മുഹമ്മദുകുട്ടി എളമ്പിലാക്കോട്‌

Muhammed kutty Elambilakkode

Profile

http://dhyanabudhan.blogspot.com/
നിലമ്പൂരിനടുത്ത് എളമ്പിലാക്കോട് ഗ്രാമത്തില്‍ ജനനം. ആദ്യ കവിതാസമാഹാരം "കോകിലഗാനം' 1993-ല്‍ പുറത്തിറങ്ങി. ആദ്യ കൃതിക്ക് അബുദാബി മുസ്‌ലിം റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ്. 1991 മുതല്‍ '99 വരെ മാധ്യമം കോഴിക്കോട് ഹെഡ് യൂനിറ്റില്‍ പ്രൂഫ് റീഡര്‍. '99 മുതല്‍ ജിദ്ദയില്‍ മലയാളം ന്യൂസില്‍. പ്രവാസി. Address Office: Muhammed kutty Elambilakode Malayalam News Daily Omniya building P.B.No: 13443 Jeddah-21493 Saudi Arabia Moble No: 0503753192 Home country: K. Muhammed kutty 'Nanma' Namboorippotty Po. Eranhimangad PIN-679 329 Via- Nilambur Malappuaram, Kerala