എസ്‌.കലേഷ്‌

Kalesh. S

Profile

[email protected]
982ല്‍ജനിച്ചു.1999 മുതല്‍ കവിതകള്‍ എഴുതിവരുന്നു.എം.ജി.യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.സി.എ ബിരുദം നേടി.കേരളപ്രസ്‌അക്കാദമിയില്‍ നിന്നും ജേര്‍ണലിസം ഡിപ്ലോമ .
എം.ജി.യൂണിവേഴ്‌സിറ്റി യുവജനോല്‍സവം(2003)കവിതാരചന ഒന്നാം സ്ഥാനം,അങ്കണം കവിതാപുരസ്‌ക്കാരം(2004),മാധ്യമം-വെളിച്ചം കവിതാ പുരസ്‌ക്കാരം(2005),കൈരളി ടി.വി-അറ്റ്‌ലസ്‌ കവിതാപുരസ്‌ക്കാരം 2005ലും2006ലും നേടിയിട്ടുണ്ട്‌.
വിലാസം ശങ്കരമലയില്‍,കുന്നന്താനം,മല്ലപ്പള്ളി, പത്തനംതിട്ട ജില്ല .ഫോണ്‍9249982056,
email;[email protected]