നൂറ.വി

Noora. V

Profile

ജനനം 1989. സ്വദേശം മലപ്പുറം ജില്ലയിലെ ഇരിങ്ങല്ലൂര്‍.
ഇംഗ്ലീഷ് സാഹിത്യം ബിരുദവിദ്യാര്‍ത്ഥിനി.
'പെണ്‍തെരുവ്' എന്ന ഒരു കവിതാസമാഹാരം (2008) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം: നൂര്‍ മഹല്‍, തോണിക്കടവ്, ഇരിങ്ങല്ലൂര്‍.പി.ഒ, വേങ്ങര വഴി, മലപ്പുറം 676 304