തിരകളെ ധൂര്‍ത്തടിക്കുമ്പോള്‍
ഓര്‍ക്കാറുണ്ട് അമ്മയെ
തിരകളെ ധൂര്‍ത്തടിക്കുമ്പോള്‍
ഓര്‍ക്കാറുണ്ട് പ്രത്യയശാസ്ത്രങ്ങളെ
ബുദ്ധനെ, ക്രിസ്തുവിനെ, മാര്‍ക്സിനെ......
തിരകളെ ധൂര്‍ത്തടിക്കുമ്പോള്‍
ഓര്‍ക്കാറുണ്ട് കടലിനെ
പുഴയെ, മണ്ണിനെ, ഭാഷയെ, കലയെ, ശാസ്ത്രത്തെ യെ യെ യെ......