കവിത > Original ഗോഷ്ഠിവിജ്ഞാനസംക്ഷേപം അരുണ്‍കുമാര്‍. ഒ പതിവില്ലാത്ത ഗോഷ്ഠികള്‍ക്ക് വയ്യ. പതിവായി ഒന്നുമില്ലെന്ന് അറിയാം. മഞ്ഞില്‍ നഖം വളരുന്നു. മണ്ണിനടിയില്‍ നഖത്തിനൊത്ത് മുടിയും ജീവന്പോയതറിയാതെയും ഗോഷ്ഠി.