കവിത > Original പൂജ്യവും പഴുതും അരുണ്‍കുമാര്‍. ഒ പൂജ്യത്തിനും പഴുതിനുമുള്ളിലൂടെ നോക്കിയാല്‍ പലതും കാണാം. ചെവി കൊടുത്താല്‍ പല നിശ്വാസങ്ങളും. പൂജ്യമാണ് ഇല്ലായ്മകളെ വികസിപ്പിച്ചു വലുതാക്കിയത്. പഴുതിലൂടെയാണ് പൂജ്യത്തെ പുറത്തെടുത്തത്.