കവിത > Original ദില്ലി മീനാക്ഷിക്കുട്ടി. എം എല്‍ രാത്രിയെ ഞാന്‍ വല്ലാതെ സ്നേഹിച്ചു നിലാവിനെയും അമ്മ പലപ്പോഴും പറഞ്ഞു നീയൊരു പെണ്‍കുട്ടിയാണെന്ന് എനിക്ക് പേടിയാവുന്നു ഇരുട്ടിലേക്ക് കാല് വഴുതിയാലോ?