കവിത > Original മുല്ല മീനാക്ഷിക്കുട്ടി. എം എല്‍ അനുജന്‍ പോയി എന്റെ വീട് നിശബ്ദമായി വെളളിവെളിച്ചം പോലുളള ചിരി വീട്ടിലെങ്ങുമില്ല രാത്രി ആ വെളുത്ത മുഖം മുറ്റത്ത് വന്നിരിക്കാറുണ്ട്.